Sreekumar Menon about Mohanlal<br />റിലീസിന് മുന്‍പ് തന്നെ മികച്ച ഹൈപ്പ് ലഭിച്ച സിനിമകളിലൊന്നാണ് ഒടിയന്‍. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊന്നും സിനിമയ്ക്ക് വിലങ്ങുതടിയായിരുന്നില്ല.